tag:blogger.com,1999:blog-4704476678226292260.post5976123199520520465..comments2023-05-16T05:33:16.040-07:00Comments on kulakkadakkalam: അര്ബുദംകുളക്കടക്കാലംhttp://www.blogger.com/profile/06930924645855562676noreply@blogger.comBlogger10125tag:blogger.com,1999:blog-4704476678226292260.post-32951039252409793172009-10-17T01:40:48.795-07:002009-10-17T01:40:48.795-07:00കുളക്കടക്കാലം വായിച്ചു. നന്നായിരിക്കുന്നു. ചന്ദ്രി...കുളക്കടക്കാലം വായിച്ചു. നന്നായിരിക്കുന്നു. ചന്ദ്രിക വാരാന്തപ്പതിപ്പില്‍ പ്രതിവാര പംക്തിയില്‍ ബ്ലോഗുകളും പരാമര്‍ശിക്കുന്നു. ഇനി കുളക്കടക്കാലവും വരും. പംക്തി- നിബ്ബ്. ഇത് കുപ്പായംബ്ലോഗിലും ബൂലോകകവിതാ ബോഗിലും വായിക്കാം. ഞാന്‍ കോഴിക്കോട് ജോലി ചെയ്യുന്നു. പത്രപ്രവര്‍ത്തനം.
നോക്കുക- http://kuppaayam.blogspot.com
or http://bhoolokamkavitha.blogspot.comകുഞ്ഞിക്കണ്ണന് വാണിമേല്‍https://www.blogger.com/profile/09649680092470236240noreply@blogger.comtag:blogger.com,1999:blog-4704476678226292260.post-55378498953592211922009-10-04T21:58:49.298-07:002009-10-04T21:58:49.298-07:00Ippol thangal enikku aparichathananu. Soonyathayil...Ippol thangal enikku aparichathananu. Soonyathayil Adbhuthangal srishtikkan nhan oru Indrajalakkariyalla. Enkilum kininjirangiya vedanakky arbudam kadichu thuppiya manassinte pranamam.
Mini MS RadhakrishnanAnonymoushttps://www.blogger.com/profile/08852286509284314463noreply@blogger.comtag:blogger.com,1999:blog-4704476678226292260.post-69073564307412298902009-09-24T10:42:17.498-07:002009-09-24T10:42:17.498-07:00പകല്‍ കിനാവാന്,
ഉള്ളു പൊള്ളുന്ന ചൂടില്‍ തിളച്ചു ...പകല്‍ കിനാവാന്,
ഉള്ളു പൊള്ളുന്ന ചൂടില്‍ തിളച്ചു കവിയാതിരിക്കുന്നതെങ്ങിനെ ?കുളക്കടക്കാലംhttps://www.blogger.com/profile/06930924645855562676noreply@blogger.comtag:blogger.com,1999:blog-4704476678226292260.post-31868822185209824002009-09-22T05:38:48.549-07:002009-09-22T05:38:48.549-07:00ചുട്ടു പൊള്ളുന്നുണ്ട് ഈ വരി വരമ്പിലൂടെ നടക്കുമ്പോള...ചുട്ടു പൊള്ളുന്നുണ്ട് ഈ വരി വരമ്പിലൂടെ നടക്കുമ്പോള്‍.. !പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-4704476678226292260.post-68329744094904803642009-09-21T01:02:12.596-07:002009-09-21T01:02:12.596-07:00മുഫാദ്, എബി,ശിവ,ദീപ,
വായിക്കാന്‍ സമയം കണ്ടെത്തിയത...മുഫാദ്, എബി,ശിവ,ദീപ,
വായിക്കാന്‍ സമയം കണ്ടെത്തിയതിന്.
പള്ളിക്കുളം,
പ്രശ്നം പരിഹരിച്ചിട്ടുണ്ട്,സന്തോഷം ചൂണ്ടിക്കാട്ടിയതിന്.കുളക്കടക്കാലംhttps://www.blogger.com/profile/06930924645855562676noreply@blogger.comtag:blogger.com,1999:blog-4704476678226292260.post-12673995226164793232009-09-20T23:16:47.850-07:002009-09-20T23:16:47.850-07:00touching.....touching.....Deepa Bijo Alexanderhttps://www.blogger.com/profile/14498061913717307251noreply@blogger.comtag:blogger.com,1999:blog-4704476678226292260.post-17584019551142528502009-09-19T05:05:28.745-07:002009-09-19T05:05:28.745-07:00നല്ല വരികള്‍....താങ്കളുടെ പോസ്റ്റുകളിലെ ആര്‍ട്ട് വ...നല്ല വരികള്‍....താങ്കളുടെ പോസ്റ്റുകളിലെ ആര്‍ട്ട് വര്‍ക്കുകള്‍ മനോഹരം...siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-4704476678226292260.post-4685202732553171052009-09-18T08:55:55.256-07:002009-09-18T08:55:55.256-07:00ഏതു നിമിഷവും ദുരന്തങ്ങൾ വന്നെത്താം.
അർബുദമായി.. സു...ഏതു നിമിഷവും ദുരന്തങ്ങൾ വന്നെത്താം.
അർബുദമായി.. സുനാമിയായി.. പന്നിപ്പനിയായി..
ആഗ്രഹങ്ങളൊടുങ്ങി ഒരാളും യാത്രയാവില്ലല്ലോ..

കവിത ഇഷ്ടമായി.

പിന്നെ, ഈ വേഡ് വേരിഫികേഷൻ ഇത്തിരി കഷ്ടമാണ് കേട്ടോ..പള്ളിക്കുളം..https://www.blogger.com/profile/08201068305009905191noreply@blogger.comtag:blogger.com,1999:blog-4704476678226292260.post-35295787917891842802009-09-17T09:02:19.392-07:002009-09-17T09:02:19.392-07:00കവിത പറയുന്നതെല്ലാം
ചിത്രവും പറയുന്നുണ്ട്
നന...കവിത പറയുന്നതെല്ലാം
ചിത്രവും പറയുന്നുണ്ട്
നന്നായി മാഷെ...രണ്ടും
ചെയ്യാന്‍ ഒരുപാട് ബാക്കിയുള്ളപ്പോള്‍,
അവന് വരും കൊണ്ട്പോകാന്‍.
-അല്ലെങ്കില്‍ അവന് വരുമ്പോഴാകും നമ്മള്
ചെയ്യാനുള്ള കാര്യങ്ങളും, മിച്ചം വെച്ച സ്വപ്നങ്ങളുമോര്ക്കുക.കണ്ണുകള്‍https://www.blogger.com/profile/13395875457508307915noreply@blogger.comtag:blogger.com,1999:blog-4704476678226292260.post-86960824029316358952009-09-17T06:41:51.172-07:002009-09-17T06:41:51.172-07:00മനുഷ്യ ജീവിതത്തെ വരച്ചു വെച്ചിരിക്കുന്നു...കുറെ പ്...മനുഷ്യ ജീവിതത്തെ വരച്ചു വെച്ചിരിക്കുന്നു...കുറെ പ്രതീക്ഷകള്‍ മാത്രം ബാക്കിയാകി ഒടുവില്‍ ..
ചിത്രവും വരികളും നന്നായി...മുഫാദ്/\mufadhttps://www.blogger.com/profile/07975865673127327625noreply@blogger.com